അർജുന പൈ
Friday 19 December 2025 11:11 PM IST
കൊല്ലം: വള്ളികീഴ് ക്ഷേത്രത്തിനു സമീപം അർജുന പൈ (70, പദ്മ കഫെ മുൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ഇന്ദിരാമ്മാൾ. മക്കൾ: രാധാകൃഷ്ണ പൈ (അജി), അനിതാദേവി, ആശാദേവി. മരുമക്കൾ: ബിന്ദു, പ്രസാദ്, പരേതനായ വിനോദ്.