ഈശ്വരിയമ്മ
Friday 19 December 2025 11:14 PM IST
കുന്നത്തൂർ: പടിഞ്ഞാറ് തിക്കമത്ത് വീട്ടിൽ (ശ്രീവിലാസം) പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ ഈശ്വരിയമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീദേവിയമ്മ, രമാദേവി, ഗീതാദേവി, ഹരികുമാർ, പ്രഭാദേവി, ശ്രീജ കുമാർ, ഗോപകുമാർ. മരുമക്കൾ: വിശ്വനാഥൻ പിള്ള, രവീന്ദ്രൻ പിള്ള, പരേതനായ രാമചന്ദ്രൻ നായർ, ഉഷാ കുമാരി, രാധാകൃഷ്ണ പിള്ള, സാവിത്രി ദേവി, റാണി.