അലൻ തോമസ്
Friday 19 December 2025 11:14 PM IST
ചവറ: പുതുക്കാട് വലിയ വീട്ടിൽ അലൻ തോമസ് (49) ദുബായിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചവറ ശങ്കരമംഗലം കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പ്രിയ അലൻ. മക്കൾ: തോമസ് അലൻ, റോഹൻ അലൻ, ലയ അലൻ.