ഗോപാലകൃഷ്ണപിള്ള

Friday 19 December 2025 11:31 PM IST
ഗോപാലകൃഷ്ണപിള്ള (87) നിര്യാതനായി

ചെറിയനാട്: പുത്തേത്ത് മലയിൽ അഞ്ജലിയിൽ ഗോപാലകൃഷ്ണപിള്ള (87) നിര്യാതനായി. റിട്ട. സ്‌റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനാണ്. ഭാര്യ രുഗ്മിണിയമ്മ മക്കൾ : സുരേഷ് കുമാർ പി.ജി( അബുദാബി ) സുനിൽ കുമാർ പി.ജി (അബുദാബി ) അനിൽകുമാർ പി.ജി (പ്രിൻസിപ്പൽ വി എച്ച് എസ് എസ് കല്ലിശ്ശേരി ) മരുമക്കൾ: നിർമ്മലാകുമാരി, നിഷ , ഉഷസ് (കെ.വി .എസ് എച്ച് എസ് എസ് മുതുകുളം ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ