കെ. എം. മത്തായി
Friday 19 December 2025 11:32 PM IST
ചെങ്ങന്നൂർ: വിമുക്തഭടൻ പുത്തൻകാവ് കുഴിമണ്ണിൽ കെ. എം. മത്തായി (92) നിര്യാതനായി. സംസ്‌കാരം പിന്നീട്. കുറിയന്നൂർ കുഴിമണ്ണിൽ കുടുംബാംഗമാണ് . ഭാര്യ: പരേതയായ അന്നമ്മ മത്തായി. മക്കൾ: ജോജി മാത്യു, വർഗീസ് മാത്യു, (ഇരുവരും യു. എസ്. എ). മരുമക്കൾ: ബിന്ദു ജോജി, എമിലി മാത്യു (ഇരുവരും യു. എസ്. എ.).