കുഞ്ഞിപ്പിള്ള

Friday 19 December 2025 11:59 PM IST

കണ്ണനാകുഴി : പള്ളപ്പാശ്ശേരിൽ പരേതനായ നാണുവിന്റെ ഭാര്യ കുഞ്ഞിപ്പിള്ള(95) നിര്യാതയായി.

മക്കൾ:അമ്മിണി, പരേതനായ കൃഷ്ണൻകുട്ടി, വിജയമ്മ, മണി, സുകുമാരി, പരേതനായ രമ, രാജൻ, വസുന്ദരൻ,

ഉദയൻ. മരുമക്കൾ:പരേതനായ കുട്ടപ്പൻ, മണിയമ്മ, പരമേശ്വരൻ,പരേതനായ ഉത്തമൻ, വിജയൻ, വിശ്വംഭരൻ, സുശീല, ലളിത, ഷീല, സഞ്ചയനം 23ന് രാവിലെ 8ന്