ഗോപിനാഥൻ ഉണ്ണിത്താൻ
Saturday 20 December 2025 12:04 AM IST
ചവറ: പൻമന കളരി പ്രകാശ് ഭവനത്തിൽ ഗോപിനാഥൻ ഉണ്ണിത്താൻ (75, വിമുക്ത ഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമണി. മക്കൾ: പ്രദീപ് കുമാർ (ആർമി ജെ.സി.ഒ), മിനി എസ്. ഉണ്ണിത്താൻ, പ്രകാശ് (കണ്ണൻ, കെ.എസ്.ആർ.ടി.സി, കരുനാഗപ്പളി). മരുമക്കൾ: മഞ്ജു, സുനിൽ ഉണ്ണിത്താൻ, അനു (അദ്ധ്യാപിക, എസ്.ബി.വി.എച്ച്.എസ്.എസ്, പൻമന).