വൃഷഭ

Sunday 21 December 2025 12:24 AM IST

മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​യി​ ​ തെ​ലു​ങ്കി​ലും​ ​മ​ല​യാ​ള​ത്തി​ലു​മാ​യി​ ​ ​ ​ചി​ത്രീ​ക​രി​ച്ച​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്രം​ ​വൃ​ഷ​ഭ​ ​ഡി​സം​ബ​ർ​ 25​ന് ​തി​യേ​റ്റ​റി​ൽ.​ ന​ന്ദ​കി​ഷോ​ർ​ ​ആ​ണ് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ .​സ​മ​ർ​ജി​ത്ത് ​ല​ങ്കേ​ഷ്,​ ​രാ​ഗി​ണി​ ​ദ്വി​വേ​ദി,​ ​ന​യ​ൻ​ ​സ​രി​ക,​ ​സി​മ്രാ​ൻ​ ,​ ​നേ​ഹ​ ​സ​ക്സേ​ന,​ ​രാ​മ​ച​ന്ദ്ര​ ​രാ​ജു​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.

എ.​വി.​എ​സ് ​സ്റ്റു​ഡി​യോ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​അ​ഭി​ഷേ​ക് ​വ്യാ​സ്,​ ​ഫ​സ്റ്റ് ​സ്റ്റെ​പ്പ് ​മൂ​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വി​ശാ​ൽ​ ​ഗു​ർ​നാ​നി,​ ​ജൂ​റി​ ​പ​രേ​ഖ് ​മെ​ഹ്റ,​ ​ശ്യാം​ ​സു​ന്ദ​ർ,​ ​ബാ​ലാ​ജി​ ​ടെ​ലി​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഏ​ക്‌​ത​ ​ക​പൂ​ർ,​ ​ശോ​ഭ​ ​ക​പൂ​ർ,​ ​ക​ണ​ക്ട് ​മീ​ഡി​യ​യു​ടെ​ ​ബാ​ന​റി​ൽ​ ​വ​രു​ൺ​ ​മാ​തൂ​ർ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​‌​ർ​മ്മാ​ണം.

ആഘോഷം

ന​രേ​ൻ,​വി​ജ​യ​രാ​ഘ​വ​ൻ,​ ​ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​ൻ,​ ​അ​ജു​ ​വ​ർ​ഗീ​സ്,​ ​ജോ​ണി​ ​ആ​ന്റ​ണി​ ,​ ​ജെ​യ്സ് ​ജോ​സ്,​ ​ബോ​ബി​ ​കു​ര്യ​ൻ എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി അ​മ​ൽ​ ​കെ.​ജോ​ബി​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ആ​ഘോ​ഷം​ ​ക്രി​സ്മ​സി​ന് ​തി​യേ​റ്റ​റി​ൽ. ര​ൺ​ജി​ ​പ​ണി​ക്ക​ർ,​ ​റോ​സ്മി​ൻ,​ ​ദി​വ്യ​ദ​ർ​ശ​ൻ,​ഷാ​ജു​ ​ശ്രീ​ധ​ർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ . ഗ്ലോ​ബ​ൽ​ ​മൂ​വി​ ​മേ​ക്കേ​ഴ്സി​ന്റെബാ​ന​റി​ൽ​ ​ഡോ.​ ​ലി​സി​ .​കെ.​ഫെ​ർ​ണാ​ണ്ട​സ്,​ ​ഡോ.​പ്രി​ൻ​സ് ​പോ​സി എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം