കെ.കെ. പൗലോസ്
Saturday 20 December 2025 6:45 PM IST
കോതമംഗലം: സി.പി.എം മുൻ നേതാവും ഊന്നുകൽ സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ ഊന്നുകൽ പുത്തൻകുരിശ് കുറ്റിച്ചിറക്കുടിയിൽ കെ.കെ. പൗലോസ് (86, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് തലക്കോട് സെന്റ് മേരീസ് ബെത്‌ലേഹം പള്ളി സെമിത്തേരിയിൽ. ഭാര്യ: സിസിലി. മക്കൾ: ബീന, ബിനോയി (കുറ്റിച്ചിറക്കുടിയിൽ ഏജൻസീസ്, കോതമംഗലം), ബിജു (അയർലൻഡ്). മരുമക്കൾ: സാജു, മിനി, ഷോഫി.