കെ.എൻ.സരസമ്മ

Sunday 21 December 2025 12:28 AM IST

കൈപ്പുഴ : കൊട്ടാരത്തിൽ പരേതനായ കെ.വി.പരമേശ്വരൻ നായരുടെ (കെ.എസ്.ഇ.ബി.റിട്ട. ഉദ്യോഗസ്ഥൻ ) ഭാര്യ കെ.എൻ.സരസമ്മ (80) നിര്യാതയായി. മക്കൾ : കെ.പി.രാജേന്ദ്രൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ),​ കെ.പി.രാജേശ്വരി, കെ.പി.രജേഷ് (കൈപ്പുഴ സർവീസ് സഹകരണ ബാങ്ക് മുൻ വൈസ് പ്രസിഡന്റ്, ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി, ജില്ലാ സെക്രട്ടറി). മരുമക്കൾ:സുധ എം.എസ് (പി.എ.യു ജില്ലാ പഞ്ചായത്ത് ഓഫീസ്, കോട്ടയം), കെ.ആർ.ഹരിദാസ് (റിട്ട. എസ്.ഐ കേരള പോലീസ് ), ഉമ രാജേഷ്. സംസ്‌കാരം നടത്തി.