കെ.വി. പൗലോസ്
Saturday 20 December 2025 7:39 PM IST
പെരുമ്പാവൂർ: പുല്ലുവഴി കീരംകുന്നത്ത് വീട്ടിൽ പരേതനായ വർഗീസിന്റെ മകൻ കെ.വി. പൗലോസ് (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 തുരുത്തിപ്ലി മാർ തോമൻ ചെറിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബീന. മക്കൾ: സെറിൻ, മെറിൻ. മരുമക്കൾ: എൽദോ, ഡിബിൾ.