ആര്യനന്ദ

Sunday 21 December 2025 12:46 AM IST

നെച്ചിപ്പുഴൂർ : വാഴക്കാലായിൽ (അമ്പാടി) ജയരാജിന്റെ മകൾ ആര്യനന്ദ (18) നിര്യാതയായി. കുറിച്ചിത്താനം വെങ്ങിണിക്കാട്ടിൽ മായയാണ് മാതാവ്. സഹോദരി : മീര നന്ദ. സംസ്‌കാരം ഇന്ന് 11 ന് ഇളപൊഴുതിലെ വീട്ടുവളപ്പിൽ.