ബ്രോഷർ പ്രകാശനം
Sunday 21 December 2025 1:45 AM IST
വർക്കല: പുതുവർഷത്തിൽ തലസ്ഥാനത്ത് വനിതാ വസന്തോത്സവ വേദി സംഘടിപ്പിക്കുന്ന വിവിധ സേവന പരിപാടികളുടെ ബ്രോഷർ എസ്.എൻ.ഡി.പി യോഗം ശിവഗിരി പ്രസിഡന്റ് ബി.ജയപ്രകാശനും ഡബ്ല്യു.വി.വി അബുദാബി ചെയർപേഴ്സൻ ഷീലയും ചേർന്ന് പ്രകാശന കർമ്മം നിർവഹിച്ചു.കൃപ ചാരിറ്റീസ് സെക്രട്ടറി മുഹമ്മദ് മാഹീൻ,ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ സെക്രട്ടറി കലാപ്രേമി ബഷീർ ബാബു തുടങ്ങിയവർ പങ്കെടുത്തു.