ആർ. പ്ര​സാ​ദ്

Saturday 20 December 2025 11:05 PM IST

ക​ട​വൂർ: പൊ​ന്നു നി​വാ​സിൽ ആർ. പ്ര​സാ​ദ് (55) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം 21ന് രാ​വി​ലെ 10ന് മു​ള​ങ്കാ​ട​കം ശ്​മ​ശാ​ന​ത്തിൽ. ഭാ​ര്യ: പി. ബി​ന്ദു. മ​ക്കൾ: പൊ​ന്നു പ്ര​സാ​ദ്, മി​ന്നു പ്ര​സാ​ദ്. മ​രു​മ​കൻ: വി​ഷ്​ണു സ​ന്തോ​ഷ്. സ​ഞ്ച​യ​നം 25ന് രാ​വി​ലെ 7ന്.