എം.എ. ഭാസ്‌കരൻ
Saturday 20 December 2025 11:08 PM IST
കൊല്ലം: രണ്ടാംകുറ്റി കേളി നഗർ-4ൽ എം.എ. ഭാസ്‌കരൻ (89, റിട്ട. എക്‌സി. എൻജിനീയർ, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ഡോ. ബി. സുനിൽകുമാർ (റിട്ട. പ്രൊഫസർ, ടി.കെ.എം എൻജിനീയറിങ് കോളജ്), ബി. സിന്ധു. മരുമക്കൾ: ഡോ. ഷീബ (റിട്ട. പ്രൊഫസർ, ടി.കെ.എം എൻജിനീയറിംഗ് കോളജ്), ഡോ. ശശി (സ്റ്റാർ ഹോസ്പിറ്റൽ, പാരിപ്പള്ളി). സഞ്ചയനം 24ന്.