ഉഷാകുമാരി
Saturday 20 December 2025 11:09 PM IST
ചവറസൗത്ത്: മാലിഭാഗം കൃഷ്ണതീർത്ഥത്തിൽ ശിവൻകുട്ടിനായരുടെ ഭാര്യ ഉഷാകുമാരി (53) നിര്യാതയായി. മക്കൾ: രേഷ്മ ശിവൻ, രശ്മി ശിവൻ. മരുമക്കൾ: രഞ്ജുലാൽ, നിഥിൻ. സഞ്ചയനം 25ന് രാവിലെ 7ന്.