എം. യോഹന്നാൻ
Saturday 20 December 2025 11:10 PM IST
കുണ്ടറ: കരിപ്പുറം കൊച്ചുവീട്ടിൽ റിട്ട. റെയിൽവേ ജീവനക്കാരൻ എം. യോഹന്നാൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 2ന് കരിപ്പുറം ക്രിസ്തോസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബിക്കുട്ടി. മക്കൾ: അന്നമ്മ, മറിയാമ്മ, ഫിലിപ്പ്, റോസമ്മ, സൂസമ്മ. മരുമക്കൾ: ജോയിക്കുട്ടി, വർഗീസ്, മിനി, അച്ചൻകുഞ്ഞ്, സാബു.