എൻ. ഗോമതി

Sunday 21 December 2025 12:27 AM IST

പോരുവഴി: ഇടയ്ക്കാട് തെക്ക് വിളയിൽ പുത്തൻവീട്ടിൽ കുഞ്ഞിരാമന്റെ ഭാര്യ എൻ. ഗോമതി (84) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് അടൂർ മലമേക്കര വൈഷ്ണവിൽ സുരേഷിന്റെ വസതിയിൽ. മക്കൾ: ജയ, രാജിനി. മരുമക്കൾ: യശോധരൻ, സുരേഷ്. സഞ്ചയനം: 25ന് എട്ടിന്