എൻ.കെ.സുദർശനൻ
Sunday 21 December 2025 12:44 AM IST
കോട്ടയം : വെള്ളുത്തുരുത്തി കുഴിമറ്റം നാലിൽഹൗസ് എൻ. കെ.സുദർശനൻ (58) നിര്യാതനായി.സംസ്കാരം:ഇന്ന് പകൽ 11 ന് വീട്ടുവളപ്പിൽ.
ഭാര്യ: റീജ സുദർശനൻ.മക്കൾ: ആതിര, അഖിൽ, അനില.മരുമകൻ: സലീം കുമാർ.