കലാപം ആളിക്കത്തി ബംഗ്ലാദേശ്,

Sunday 21 December 2025 2:47 AM IST

വീണ്ടും ഒരു കലാപ അന്തരീക്ഷത്തിലേക്ക് വീഴുകയാണ് ബംഗ്ലാദേശ്. ജൂലൈ പ്രക്ഷോഭത്തിലെ മുൻ നിരക്കാരിൽ ഒരാളായിരുന്ന യുവനേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തെ തുടർന്ന് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധത്തിൽ കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമിഷനു നേരെയും പ്രകോപനം ഉണ്ടായിരുന്നു.