വിജയ് രാഷ്ട്രീയത്തിൽ സജീവമാകുന്നത് എ.ഐ.ഡി.എം.കെ ഭയക്കുന്നോ?

Sunday 21 December 2025 4:53 AM IST

താൻ രാഷ്ട്രീയത്തിൽ വന്നത് ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും സമ്പത്തുണ്ടാക്കാൻ വേണ്ടിയല്ലെന്നും വ്യക്തമാക്കിയിട്ടുള്ള നടനാണ് വിജയ്. 'പണത്തിലൊക്കെ എന്ത് കാര്യം? ആവിശ്യത്തിലധികം പണം ഞാൻ കണ്ടു കഴിഞ്ഞു