പ്രിയപ്പെട്ട ശ്രീനി
Sunday 21 December 2025 3:57 AM IST
നീണ്ട 48 വർഷത്തെ സിനിമാ ജീവിതത്തിൽ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ശ്രീനിവാസൻ. സിനിമാബന്ധങ്ങളൊന്നുമില്ലാത്ത തലശ്ശേരിയിലെ പാട്യത്തുനിന്നും മലയാളസിനിമയിൽ തന്റേതായ കയ്യൊപ്പു പതിപ്പിച്ച വ്യക്തി