എം.പി. ശശികുമാർ

Sunday 21 December 2025 5:14 PM IST

ഏലൂർ: വടക്കുംഭാഗം മംഗലത്ത് (കണപ്പിള്ളി) വീട്ടിൽ എം.പി. ശശികുമാർ (65, റിട്ട. ഫാക്ട്) നിര്യാതനായി. ഭാര്യ: മായ. മകൻ: വിഷ്ണു ശങ്കർ (സൗണ്ട് എൻജിനിയർ, ചെന്നൈ).