എം.കെ. ശശി
Sunday 21 December 2025 5:15 PM IST
നീലീശ്വരം: മുണ്ടങ്ങാമറ്റം ആക്കക്കുന്നേൽ വീട്ടിൽ എം.കെ. ശശി (69) നിര്യാതനായി. ഭാര്യ: ലത (നീലീശ്വരം തോണിപറമ്പി കുടുംബാംഗം). മക്കൾ: അനീഷ്, അഭീഷ്, അനുജ. മരുമക്കൾ: ലിറ്റി, ആശ.