കമലം

Sunday 21 December 2025 6:33 PM IST

ചങ്ങനാശ്ശേരി: ഭക്തിവിലാസത്തിൽ പരേതനായ ബലരാമൻ പിള്ളയുടെ ഭാര്യ കമലം (92) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ. മക്കൾ: ശ്യാമള, പരേതനായ ശോഭന, രാജു (ദുബായ്), ബിന്ദു. മരുമക്കൾ: ഗോപിനാഥൻ പിള്ള, ശശിധരൻ നായർ, മായ, പ്രസാദ്.