രാജീവിന്റെ നേട്ടവും പാളയത്തിലെ പടയും

Monday 22 December 2025 3:10 AM IST

രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ബിജെപി തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന്റെ ശോഭ കെടുത്താൻ ബോധപൂർവ്വമായ ശ്രമമോ? നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ ബിജെപിക്ക് മുന്നിലെ മാർഗ്ഗങ്ങൾ എന്തൊക്കെ? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു