ഇറാന്റെ ആണവ കെണിയില്‍ ഞെട്ടി നെതന്യാഹു, ട്രംപിന് ഒപ്പം യുദ്ധ സന്നാഹം?

Monday 22 December 2025 3:14 AM IST

ഇറാനെതിരെ വീണ്ടും സൈനിക നീക്കങ്ങൾക്ക് ഇസ്രയേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ബാലിസ്റ്റിക് മിസൈൽ പദ്ധതി വിപുലീകരിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായുള്ള ആശങ്കകൾക്കിടെയാണ് ഇസ്രയേലിന്റെ ഈ പുതിയ നീക്കം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചതാണ് അഭ്യൂഹങ്ങൾ ശക്തമാക്കിയത്‌