ബി.ജെ.പി വളരില്ല, എൽ.‌ഡി.എഫ് തകർന്നു, ഇനി യു.‌ഡി.എഫ് കാലം: വൈഷ്ണവ സുരേഷ്

Monday 22 December 2025 4:17 AM IST

എൽഡിഎഫിനെതിരെ ഭരണവിരുദ്ധ വികാരമാണ് ഇപ്പോഴുള്ളത്. വരാൻപോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മിന്നുന്ന വിജയം കാഴ്ചവയ്ക്കും. തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിലെ യുഡിഎഫ് കൗൺസിലർ വൈഷ്ണ സുരേഷ് ടോക്കിങ് പോയിന്റിൽ സംസാരിക്കുന്നു