ദൈവനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടക്കൊല, കലാപഭൂമിയായി ബംഗ്ലാദേശ്

Monday 22 December 2025 4:18 AM IST

വിദ്യാർത്ഥി നേതാവും ഇൻക്വിലാബ് മഞ്ചയുടെ വക്താവുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെ തുടർന്ന് ബംഗ്ലദേശിൽ വ്യാപകമായ അശാന്തിയാണ് നിലനിൽക്കുന്നത്. അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവന്നതിനു പിന്നാലെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധങ്ങളും അക്രമ സംഭവങ്ങളും ശക്തമായി