ഗം​ഗാ​ധ​രൻ

Sunday 21 December 2025 8:51 PM IST
ഗം​ഗാ​ധ​രൻ

മാ​ത​മം​ഗ​ലം​:​ ​ക​ണ്ടോ​ന്താ​റി​ലെ​ ​ആ​ധാ​രം​ ​എ​ഴു​ത്തു​കാ​ര​ൻ​ ​പു​നി​യം​കോ​ട്ടെ​ ​കാ​മ്പ്ര​ത്ത് ​ഗം​ഗാ​ധ​ര​ൻ​ ​(63​)​ ​നി​ര്യാ​ത​നാ​യി.​ ​പ​രേ​ത​രാ​യ​ ​ആ​ധാ​രം​ ​എ​ഴു​ത്തു​കാ​ര​ൻ​ ​ക​ട​വ​ത്ത് ​പു​ത്ത​ല​ത്ത് ​ക​മ്മാ​ര​ ​പൊ​തു​വാ​ളു​ടെ​യും​ ​കാ​മ്പ്ര​ത്ത് ​ല​ക്ഷ്മി​യ​മ്മ​യു​ടെ​യും​ ​മ​ക​നാ​ണ്.​ ​ഭാ​ര്യ​:​ ​ക​ന​കം​ ​(​അ​ദ്ധ്യാ​പി​ക​ ​വാ​ദി​ഹു​ദ​ ​ഇം​ഗ്ലീ​ഷ് ​മീ​ഡി​യം​ ​സ്‌​കൂ​ൾ​ ​പ​ഴ​യ​ങ്ങാ​ടി​).​ ​മ​ക്ക​ൾ​:​ ​നീ​തി​ഷ,​ ​ശ്രീ​ല​ക്ഷ്മി​ ​(​ബാം​ഗ്ലൂ​ർ​)​ ​മ​രു​മ​ക​ൻ​:​ ​ജ്യോ​തി​ഷ് ​(​മാ​ത്തി​ൽ​).​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​(​അ​ന്നൂ​ർ​),​ ​വേ​ണു​ഗോ​പാ​ല​ൻ​ ​(​പ​യ്യ​ന്നൂ​ർ​).​ ​ഇ​ന്നു​ ​രാ​വി​ലെ​ 9​ന് ​ക​ണ്ടോ​ന്താ​റി​ൽ​ ​പൊ​തു​ദ​ർ​ശ​നം​ ​തു​ട​ർ​ന്ന് ​സം​സ്കാ​രം​ 10​ന് ​തൃ​ക്കു​റ്റ്യേ​രി​ ​സ​മു​ദാ​യ​ ​ശ്മ​ശാ​ന​ത്തി​ൽ.