അമേലിയ
Sunday 21 December 2025 9:09 PM IST
മണ്ണുത്തി: മുക്കാട്ടുകര തലക്കോട്ടൂർ വീട്ടിൽ ടിന്റോ മകൾ അമേലിയ (9) നിര്യാതയായി. മണ്ണുത്തി ഡോൺ ബോസ്‌കോ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. രോഗബാധിതയായി ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കൾ രാവിലെ 9ന് മുക്കാട്ടുകര സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മാതാവ്: ഹെന്ന. സഹോദരങ്ങൾ: ആൻമിയ, അമേയ.