ആന്റണി

Sunday 21 December 2025 9:22 PM IST

മഞ്ഞുമ്മൽ: പാടമാട്ടുമ്മൽ വീട്ടിൽ ആന്റണി പി.ജി. (ജെയ്‌സൺ, 72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മഞ്ഞുമ്മൽ അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷൈനി. മകൻ: വിനീത്. മരുമകൾ: അനു.