കരീം

Sunday 21 December 2025 9:25 PM IST

കലൂർ: ദേശാഭിമാനി റോഡ് മസ്ജിദ് ലെയ്‌നിൽ കോന്നുള്ളിപറമ്പിൽ കരീം (78) നിര്യാതനായി. എറണാകുളം മാർക്കറ്റ് കടവിലെ പച്ചക്കറി വ്യാപാരിയായിരുന്നു. ഭാര്യ: ഐഷ ബീവി. മക്കൾ: സുധീർ, റസീന.