ന​ഗ​ര​സ​ഭ​യി​ൽ​ ​സ​ത്യ​പ്ര​തി​ജ്ഞ

Monday 22 December 2025 1:16 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​ന​ഗ​ര​സ​ഭാ​ ​കൗ​ൺ​സി​ലി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​കൗ​ൺ​സി​ല​ർ​മാ​രു​ടെ​ ​സ​ത്യ​പ്ര​തി​ജ്ഞാ​ ​ച​ട​ങ്ങ് ​ന​ഗ​ര​സ​ഭ​ ​അ​ങ്ക​ണ​ത്തി​ൽ​ ​ന​ട​ന്നു.​ ​വ​ര​ണാ​ധി​കാ​രി​യാ​യ​ ​തൃ​ശൂ​ർ​ ​ഡെ​പ്യൂ​ട്ടി​ ​ലേ​ബ​ർ​ ​ക​മ്മി​ഷ​ണ​ർ​ ​വി.​പി.​യ​മു​ന​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​കൗ​ൺ​സി​ല​ർ​മാ​രി​ലെ​ ​മു​തി​ർ​ന്ന​ ​അം​ഗ​മാ​യ​ ​എം.​പി.​ജാ​ക്സ​ന് ​സ​ത്യ​വാ​ച​കം​ ​ചൊ​ല്ലി​ക്കൊ​ടു​ത്തു.​ ​തു​ട​ർ​ന്ന് ​എം.​പി​.ജാ​ക്സ​ൻ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ 42​ ​അം​ഗ​ങ്ങ​ൾ​ക്കും​ ​സ​ത്യ​വാ​ച​കം​ ​ചൊ​ല്ലി​ക്കൊ​ടു​ത്തു.​ ​തു​ട​ർ​ന്ന് ​മു​തി​ർ​ന്ന​ ​അം​ഗ​മാ​യ​ ​എം.​പി.​ജാ​ക്സ​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​കൗ​ൺ​സി​ലി​ന്റെ​ ​ആ​ദ്യ​ ​യോ​ഗം​ ​ചേ​ർ​‌​ന്നു.​ ​യോ​ഗ​ത്തി​ൽ​ ​26​ന് ​ന​ട​ക്കു​ന്ന​ ​ന​ഗ​ര​സ​ഭാ​ ​ചെ​യ​ർ​മാ​ൻ,​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ ​അ​റി​യി​ച്ചു.