എം. ജോ​യ്

Monday 22 December 2025 12:54 AM IST

ത​ഴ​വ: കു​തി​ര​പ്പ​ന്തി ക​ണ്ണ​മ്പ​ള്ളിൽ (നെ​ല്ലി​മൂ​ട്ടിൽ) എം. ജോ​യ് (89) ​നി​ര്യാ​ത​നാ​യി. സം​സ്​കാ​രം​ ഇ​ന്ന് വൈകി​ട്ട് 3ന് കൊ​റ്റ​മ്പ​ള്ളി മാർ ഏ​ലി​യ ഓർ​ത്ത​ഡോ​ക്‌​സ്​ പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ ​ഐ. ഏ​ലി​യാ​മ്മ (റി​ട്ട. അ​ദ്ധ്യാ​പി​ക, എ​സ്.ആർ.വി.യു.പി.എ​സ്, ച​ങ്ങൻ​കു​ള​ങ്ങ​ര). മ​ക്കൾ: ​ജെ. ബീ​ന (അ​ദ്ധ്യാ​പി​ക, ശ്രീ​ബു​ദ്ധ സെൻ​ട്രൽ സ്​കൂൾ, തൊ​ടി​യൂർ), പ​രേ​ത​നാ​യ ഡോ. ജെ. മാ​ത്യൂ​സ് (അ​സി.പ്രൊ​ഫ​സർ, ഗ​വ. കോ​ളേ​ജ്, ച​വ​റ), ജെ. ബി​ന്ദു (അ​ദ്ധ്യാ​പി​ക, എൻ.എ​സ്.എൻ.എ​സ്. പി എം യു.പി.എ​സ്, പ​താ​രം). മ​രു​മ​ക്കൾ​: സ​ജി തോ​മ​സ്, സോ​ജി മാ​ത്യൂ​സ് (അദ്ധ്യാ​പി​ക, ശ്രീ​ബു​ദ്ധ സെൻ​ട്രൽ സ്​കൂൾ, തൊ​ടി​യൂർ), ബി​ജു പി.കോ​ശി (റി​ട്ട. സ​ബ് ഇൻ​സ്‌​പെ​ക്ടർ, കു​ണ്ട​റ).