കെ.ജി.റെജിമോൻ

Monday 22 December 2025 4:12 PM IST

മൈലം: അഞ്ജന ഭവനിൽ കെ.ജി.റെജിമോൻ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പുലമൺ ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: റീന ജേക്കബ് (മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്). മക്കൾ: ആതിര.ആർ.തങ്കം (ഖത്തർ), അമ്മു.ആർ.തങ്കം. മരുമകൻ: സജു ജോസ് (ഖത്തർ).