അമ്മുക്കുട്ടിയമ്മ
Monday 22 December 2025 10:16 PM IST
തൊടുപുഴ: ആനക്കൂട് പുറത്തേട്ട് വീട്ടിൽ പരേതനായ കൃഷ്ണൻ മൂപ്പരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (89) നിര്യാതയായി. മക്കൾ: പി.കെ. ചന്ദ്രൻ, പി.കെ. മണികണ്ഠൻ, പരേതയായ ലീല. മരുമക്കൾ: ഷൈല ചന്ദ്രൻ, സുധ മണികണ്ഠൻ, ഹരികുട്ടി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൊടുപുഴ ശാന്തീതീരം പൊതുശ്മശാനത്തിൽ.