വിബിജി റാം ജി ബില്ല്,അടിമുടി മാറ്റവുമായി മോദി സർക്കാർ
Tuesday 23 December 2025 2:28 AM IST
തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി, കേന്ദ്രം കൊണ്ടുവന്ന വിബിജി റാം ജി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ബില്ല് നിയമമായി മാറി. കഴിഞ്ഞ ആഴ്ചയാണ് ബില്ല് പാർലമെന്റ് പാസാക്കിയത്