എൽ.ഡി.എഫ്നേയും ബി.ജെ.പിയേയും വിറപ്പിച്ച രാധാകൃഷ്ണന്‍
Tuesday 23 December 2025 3:29 AM IST
തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കണ്ണമ്മൂല വാർഡിൽ മുന്നണികളെ തകർത്ത് വിജയം നേടിയ പാറ്റൂർ രാധാകൃഷ്ണന് പറയാനുള്ളത് എന്ത്? പാറ്റൂർ രാധാകൃഷ്ണൻ ആരെ പിന്തുണയ്ക്കും? ടോക്കിംഗ് പോയിന്റിൽ രാധാകൃഷ്ണൻ മനസ്സ് തുറക്കുന്നു