67.18 ലക്ഷം കോടി രൂപയുടെ ആസ്തി, 40 ഇന്ത്യൻ കോടീശ്വരൻന്മാർക്ക് തുല്യം
Tuesday 23 December 2025 3:33 AM IST
ലോക കോടീശ്വരൻ ഇലൺ മസ്‌ക് സമ്പന്നതയുടെ കൊടുമുടിയിലാണ്. ധനസമ്പാദനം ഇത്രയ്ക്ക് എളുപ്പമാണോ എന്ന് തോന്നിക്കും വിധമാണ് മസ്‌കിന്റെ പ്രകടനം. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായ വർധന 150 ബില്യൺ ഡോളർ ആണ്