സമ്പത്തിൽ ഒന്നാമത് ബി.ജെ.പി, കഴിഞ്ഞ വർഷം ലഭിച്ചത് 6,088 കോടി

Tuesday 23 December 2025 3:34 AM IST

സുപ്രീംകോടതി ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിയിട്ടും ബി.ജെ.പിക്ക് കൈനിറയെ പണം ഉണ്ട്. വാരിക്കോരിയാണ് കോർപ്പറേറ്റുകൾ പണം നൽകുന്നത്. 2024 -25 സാമ്പത്തിക വർഷത്തിൽ പാർട്ടിയുടെ സംഭാവനകൾ 50 ശതമാനത്തിലധികം വർദ്ധിച്ച് 6,088 കോടി രൂപയിൽ എത്തി