കന്നട താരരാജാക്കന്മാരുടെ 45 ട്രെയിലർ

Tuesday 23 December 2025 6:48 AM IST

ക​ന്ന​ഡ​ ​സൂ​പ്പ​ർ​ ​താ​ര​ങ്ങ​ളാ​യ​ ​ശി​വ​രാ​ജ് ​കു​മാ​ർ,​ ​രാ​ജ് ​.ബി​.​ഷെ​ട്ടി,​ ​ഉ​പേ​ന്ദ്ര​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​അ​ർ​ജു​ൻ​ ​ജ​ന്യ​ ​ രചനയും ​സം​വി​ധാ​നവുംം​ ​ചെ​യ്യു​ന്ന​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്രം​ 45​ ​ട്രെ​യി​ല​ർ​ ​പു​റ​ത്ത്.​ ​ക​ന്ന​ട​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നാ​യ​ ​അ​ർ​ജു​ൻ​ ​ജ​ന്യ​ ​സം​വി​ധാ​യ​ക​നാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്ന​ ​ചി​ത്രം​ ​ഡി​സം​ബ​ർ​ 25​ ​ന് ​ആ​ഗോ​ള​ ​റി​ലീ​സാ​യി​ ​എ​ത്തും. ഫാ​ന്റ​സി,​ ​ആ​ക്ഷ​ൻ,​ ​ഇ​മോ​ഷ​ൻ​ ​എ​ന്നി​വ​ ​കോ​ർ​ത്തി​ണ​ക്കി​ ​കം​പ്ലീ​റ്റ് ​മാ​സ് ​സ്റ്റൈ​ലി​ഷ് ​എ​ന്റ​ർ​ടെ​യ്ന​റാ​യാ​ണ് ​ഒ​രു​ക്കി​യ​തെ​ന്ന് ​ട്രെ​യില ർ​ ​സൂ​ച​ന​ ​ന​ൽ​കു​ന്നു.​ ​ബ്ര​ഹ്മാ​ണ്ഡ​ ​കാ​ൻ​വാ​സി​ൽ​ ​ഒ​രു​ക്കി​യ​ ​ആ​ക്ഷ​ൻ​ ​രം​ഗ​ങ്ങ​ൾ​ ​ഹൈ​ലൈ​റ്റ് ​ആ​യി​രി​ക്കും.​ ​ഗം​ഭീ​ര​ ​ലു​ക്കി​ൽ​ ​ആ​ണ് ​മൂ​ന്നു​ ​താ​ര​ങ്ങ​ളും.​ ​ചി​ത്ര​ത്തി​ലെ​ ​ആ​ഫ്രോ​ ​ത​പാം​ഗ് ​എ​ന്ന​ ​വീ​ഡി​യോ​ ​ഗാ​നം​ ​അ​ടു​ത്തി​ടെ​ ​പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ​ ​ഗം​ഭീ​ര​ ​വ​ര​വേ​ൽ​പ്പാ​ണ് ​ല​ഭി​ച്ച​ത്.​ ​ സം​ഗീ​തം​ ​ഒ​രു​ക്കു​ന്ന​തും​ ​സം​വി​ധാ​യ​ക​ൻ​ ​അ​ർ​ജു​ൻ​ ​ജ​ന്യ​ ​ആ​ണ്. സൂ​ര​ജ് ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഉ​മ​ ​ര​മേ​ശ് ​റെ​ഡ്‌​ഡി,​ ​എം​. ​ര​മേ​ശ് ​റെ​ഡ്‌​ഡി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ഛാ​യാ​ഗ്ര​ഹ​ണം​-​ ​സ​ത്യ​ ​ഹെ​ഗ്‌​ഡെ,​ ​എ​ഡി​റ്റിം​ഗ്-​ ​കെ​ ​എം​ ​പ്ര​കാ​ശ്,​ ​നൃ​ത്ത​സം​വി​ധാ​നം​-​ ​ചി​ന്നി​ ​പ്ര​കാ​ശ്,​ ​ബി​. ​ധ​ന​ഞ്ജ​യ്,​ ​സം​ഭാ​ഷ​ണം​-​ ​അ​നി​ൽ​ ​കു​മാ​ർ,​ ​സ്റ്റ​ണ്ട്സ്-​ ​ഡോ.​ ​കെ.​ ​ര​വി​വ​ർ​മ്മ,​ ​ജോ​ളി​ ​ബാ​സ്റ്റി​യ​ൻ,​ ​ഡി​ഫ​റ​ന്റ് ​ഡാ​നി,​ ​ചേ​ത​ൻ​ ​ഡി​സൂ​സ.​ ​പി.​ആ​ർ.​ ​ഒ​-​ ​ശ​ബ​രി.