എസ്.സുന്ദരേശൻ

Monday 22 December 2025 10:52 PM IST

കൊട്ടാരക്കര: കടയ്ക്കൽ ഇടത്തറ കാര്യം റാണിപ്രീയ കോട്ടേജിൽ (കൊട്ടാരക്കര അവണൂർ മാനാമ്പള്ളി പടിഞ്ഞാറ്റതിൽ) എസ്.സുന്ദരേശൻ (75, റിട്ട. കെ.എസ്.ആർ.ടി.സി, ഡ്രൈവർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കടയ്ക്കലുള്ള വീട്ടുവളപ്പിൽ. ഭാര്യ: സി.ജി.ലതിക. മക്കൾ: പ്രിയ സുന്ദരം (അമേരിക്ക), സ്മിത സുന്ദരം (അദ്ധ്യാപിക). മരുമക്കൾ: കെ.എസ്.സഞ്ജു (അമേരിക്ക),

ബി.എസ്.അരുൺ (ടെക്നോപാർക്ക്) സഞ്ചയനം 28ന് രാവിലെ 8ന്.