എ.ജി.ചന്ദ്രൻ
Monday 22 December 2025 10:53 PM IST
കൊട്ടാരക്കര: നെടുവത്തൂർ ആകാശ് ഭവനിൽ എ.ജി.ചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: രാഗിണി. മക്കൾ: സി.എ.ആകാശ്, സി.എ.അഖില. മരുമക്കൾ: സജിത, ഗണേശൻ. സഞ്ചയനം 26ന് രാവിലെ 8ന്.