അ​യ്യ​പ്പൻ​പി​ള്ള

Monday 22 December 2025 11:20 PM IST

അ​ഞ്ചാ​ലും​മൂ​ട്: ഉ​ളി​യ​ക്കോ​വിൽ ക​ണ്ണ​മ​ത്ത് മെ​ഡി​ക്കൽ​സ് അ​യ്യ​പ്പൻ​പി​ള്ള (87) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 2ന് അ​ഞ്ചാ​ലും​മൂ​ട് നി​റ​ച്ചാ​ത്തിൽ. ഭാ​ര്യ: വി​ജ​യ​മ്മ. മ​ക്കൾ: ശ്രീ​ജ, ശ്രി​ജി. മ​രു​മ​ക്കൾ: ഡോ. ജെ.ഡി.ഗോ​പൻ, ജി.മ​നോ​ജ്.