എ. മ​ഹേ​ശ്വ​ര​ശർ​മ്മ

Monday 22 December 2025 11:20 PM IST

കു​ന്ന​ത്തൂർ: ഐ​വർ​കാ​ല പ​ടി​ഞ്ഞാ​റ് തെ​ക്ക് ക​ഴ​ന​ല്ലൂർ മഠ​ത്തിൽ എ. മ​ഹേ​ശ്വ​ര​ശർ​മ്മ (92) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ദേ​വ​കിദേ​വി. മ​ക്കൾ: സു​രേ​ഷ്, താ​ര. മ​രു​മ​ക്കൾ: ഉ​ല്ലാ​സ്, കു​മാ​രി.