അനുസ്മരിച്ചു
Tuesday 23 December 2025 3:30 AM IST
പുന്നപ്ര: ഫാ. പ്രശാന്ത് ഐ.എം.എസിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബേബി പാറക്കാടൻ അനുശോചനം രേഖപ്പെടുത്തി. വിശ്വാസ സമൂഹത്തെ ആദ്ധ്യാത്മിക പാതയിലൂടെ മുന്നോട്ട് നയിക്കുകയും വിശ്വാസികളുടെ ആത്മീയ ശരണമായി വീഥി ഒരുക്കുകയും ചെയ്ത പുരോഹിത ശ്രേഷ്ഠനായിരുന്നു ഫാദർ പ്രശാന്ത് എന്ന് ബേബി പാറക്കാടൻ അനുസ്മരിച്ചു.