അമ്മിണി എബ്രഹാം

Monday 22 December 2025 11:47 PM IST
അമ്മിണി എബ്രഹാം

കുറ്റൂർ : ഞെക്കണ്ണിൽ അമ്മിണി എബ്രഹാം (86) നിര്യാതയായി. സംസ്കാരം നാളെ രണ്ടിന് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് നെല്ലിമല സെമിത്തേരിയിൽ. തിരുവൻവണ്ടൂർ ഊരുവേലിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ എബ്രഹാം പുന്നൂസ്. മക്കൾ : ലീലാമ്മ പുന്നൂസ്, ബാബു എബ്രഹാം. മരുമക്കൾ : ലിസമ്മ എബ്രഹാം (കുറിച്ചി, കട്ടയിൽ), പരേതനായ സി.ജെ പുന്നൂസ് (ചരിവ് പറമ്പിൽ, കല്ലിശ്ശേരി).