എൻ.ജെ.തോമസ്

Wednesday 24 December 2025 9:01 AM IST

മാവേലിക്കര : കല്ലുമല ബിജുവില്ലേൽ എൻ.ജെ.തോമസ് (കുഞ്ഞോമച്ചായൻ-81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: മോളിക്കുട്ടി തോമസ്. മക്കൾ: ബീന, ബിജു, ബിനു. മരുമക്കൾ: മോനി, ഷൈജ, സിനി.