ആനന്ദവല്ലി

Tuesday 23 December 2025 12:03 AM IST

അമ്പലപ്പുഴ: കോട്ടയം കോടിമത കൊച്ചു പറമ്പിൽ ആനന്ദവല്ലി (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് തകഴിയിലുള്ള മകളുടെ ഗൗരീശങ്കരം വീട്ടുവളപ്പിൽ.

മക്കൾ: ഉണ്ണിക്കൃഷ്ണൻ നായർ, ഗോപകുമാർ നായർ, കൃഷ്ണകുമാർ, പ്രീതി പ്രിയകുമാർ. മരുമക്കൾ: അനിത ഗോപൻ, സിന്ധു കൃഷ്ണകുമാർ, അഡ്വ.പ്രിയകുമാർ.